Post Category
പി എസ് സി റാങ്ക് പട്ടിക റദ്ദാക്കി
തൃശ്ശൂർ ജില്ലയിൽ ഗ്രാമ വികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് 2022 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന 634/2022/DOR നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദാക്കിയതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments