Skip to main content

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ നിയമനം: വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ബാംഗ്ലൂരില്‍ ഇലക്ട്രിക്കല്‍, എയര്‍ഫ്രെയിം ട്രേഡുകളിലേക്ക് എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജനുവരി എട്ടിനകം നേരിട്ട് ലഭ്യമാക്കണം. ഫോണ്‍- 0483-2734932.

date