Post Category
പ്രോജക്ട് അസിസ്റ്റന്റ്
കണത്താര്‍കുന്നം ഹാച്ചറിയില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിഷറീസ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 വയസ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ അപേക്ഷയും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജനുവരി ഒമ്പതിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2792850.
date
- Log in to post comments