Skip to main content

പുരയിടലേലം

  കിഴക്കേകല്ലട വില്ലേജിലെ 12114 തണ്ടപ്പേരില്‍ ബ്ലോക്ക് നം. 7 ല്‍ സര്‍വെ  നം. 24/9 ല്‍ ഉള്‍പ്പെട്ട 04.40 ആര്‍സ് പുരയിടം ജനുവരി 28ന് രാവിലെ 11ന് കിഴക്കേകല്ലട വില്ലേജാഫീസില്‍ ലേലം നടത്തും. ഫോണ്‍ : 0474 2763736.
 

 

date