Post Category
ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് നിയമനം
പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്ലസ് ടു, ടൈപ്പറൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവര്‍, കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 14 ന് രാവിലെ 11 ന് പൊന്നാനി ഹാര്‍ബറിനടുത്തുളള ഫിഷറീസ് സ്റ്റേഷനില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും വെളള പേപ്പറിലുളള അപേക്ഷയും സഹിതം ഹാജരാകണം.
date
- Log in to post comments