Skip to main content

വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

കേന്ദ്ര യുവജന സ്‌പോര്‍ട്‌സ് മന്ത്രാലയം അംഗീകരിച്ച ദേശീയ/ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കരസേനയില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കൂടുതല്‍ വിവരകള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222904

 

--

date