Post Category
ഗതാഗതം നിരോധിച്ചു
കീഴുപറമ്പ്-നെല്ലാര്കടവ് റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 12 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡില്‍ ഗതാഗതം നിരോധിച്ചു. കുനിയില്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുറ്റൂളി,കീഴുപറമ്പ് എന്നീ റോഡുകള്‍ വഴി തിരിഞ്ഞു പോകണം.
date
- Log in to post comments