Skip to main content

ഗതാഗത നിരോധനം

മഞ്ഞനിക്കര- ഇലവുംതിട്ട- കോട്ട റോഡില്‍ കോട്ട ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ മുളക്കുഴ- കോട്ട ഭാഗത്ത് കൂടി പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കുളള ഗതാഗതം രണ്ട് മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ കിടങ്ങന്നൂര്‍- കുറിച്ചിമുട്ടം- ചെങ്ങന്നൂര്‍ റോഡ് വഴി പോകണം.

date