Post Category
റേഡിയോഗ്രാഫർ ട്രെയ്നി നിയമനം
തൃശ്ശൂർ ഗവ. ഡെൻ്റൽ മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ ട്രെയ്നി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ റേഡിയോളജി ടെക്നോളജി അല്ലെങ്കിൽ ഡി.ആർ.ആർ.ടി/ സി.ആർ.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 14 ന് രാവിലെ 11 മണിക്ക്
തൃശ്ശൂർ ഗവ. ഡെൻ്റൽ മെഡിക്കൽ കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവുക. 5000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2206200.
date
- Log in to post comments