Skip to main content

കണ്ണൂർ പുഷ്പോത്സവം: സ്കൂൾ പച്ചക്കറി-പൂന്തോട്ട മത്സരം ചൊവ്വാഴ്ച

 

കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾ പച്ചക്കറി - പൂന്തോട്ട മത്സരത്തിന്റെ
വിധികർത്താക്കൾ ജനുവരി 13 ചൊവ്വാഴ്ച സ്കൂളുകൾ സന്ദർശിക്കും. രാവിലെ 9.30 ന് ചാല വെള്ളൂരില്ലം എൽപി സ്കൂളിൽ ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മോഹനൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ നോർത്ത്, സൗത്ത്, പാപ്പിനിശേരി, തളിപ്പറമ്പ സബ്ബ് ജില്ലകളിലെ വിദ്യാലയങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

date