Post Category
ഓംബുഡ്സ്മാൻ സിറ്റിംഗ് മാറ്റിവച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ജിസ്റ്റിസ് കെ.കെ. ദിനേശൻ ഡിസംബർ 20 ന് കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണൽ ഹാളിൽ വച്ച് നടത്താൻ നിശ്ചിയിച്ചിരുന്ന ക്യാമ്പ് സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.
(പി.ആർ.പി. 2797/2018)
date
- Log in to post comments