Post Category
ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
അസാപ് കേരള (ASAP Kerala) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചാത്തന്നൂര്‍ നടത്തുന്ന സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം. ഫോട്ടോഗ്രഫി,ഡിസാസ്റ്റര്‍ മാനേജ്മെന്റ്,അഗ്രികള്‍ച്ചര്‍ ഫീല്‍ഡ്, ഫിലിം ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളില്‍ കരിയര്‍ സാധ്യതകള്‍ തേടുന്നവര്‍ക്കായാണ് പരിശീലനം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. അഞ്ച് ദിവസത്തെ പരിശീലനമാണ് നടക്കുക. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999721, 8086824194
date
- Log in to post comments