Skip to main content

റീ ടെൻഡർ

കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാർ വ്യവസ്ഥയിൽ കാർ/ജീപ്പ്  വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 20ന് ഉച്ചകഴിഞ്ഞ് 12.30 വരെ ടെൻഡറുകൾ നൽകാം. ഫോൺ: 7907209161. 

date