Post Category
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
കോട്ടയം: ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 31 മുതൽ ഫെബ്രുവരി ഒൻപതു വരെ ക്ഷേത്രവും മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.
date
- Log in to post comments