Post Category
പി എച്ച് ഡി വിഭാഗത്തില്‍ ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജ് കൊമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തിലെ പി എച്ച് ഡി (എനി ടൈം കാറ്റഗറി) യില്‍ ഇ ഡബ്ല്യു എസ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. യു ജി സി/ ജെ ആര് എഫ് യോഗ്യതയുളളവര്‍ക്കും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് ജനുവരി 16 ന് ഉച്ചയ്ക്ക് 2.25 ന് മുന്‍പ് അപേക്ഷയും അനുബന്ധ രേഖകളും ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
date
- Log in to post comments