Skip to main content

സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

 

സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആര്‍മി വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഫോണ്‍- 04994 256860.

date