Skip to main content

ക്വാര്‍ട്ടേഴ്‌സ് ലേലം

ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയില്‍പ്പെട്ട കട്ടപ്പന പൊലീസ് സ്റ്റേഷന് പരിസരത്ത് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് ഉപയോഗശൂന്യമായ  ക്വാര്‍ട്ടേഴ്‌സുകള്‍ ലേലം ചെയ്യുന്നു. ജനുവരി 18ന് രാവിലെ 11 മണിക്ക് സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6000 രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതാണ്. ജനുവരി 17 വരെയുള്ള ഏതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ കട്ടപ്പന സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടുകൂടി കെട്ടിടം പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232354.

date