Post Category
ധനസഹായം കൈമാറി
മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ മരണപ്പെട്ട പുതിയാപ്പ വടക്ക് മത്സ്യഗ്രാമത്തിലെ തമ്പുരാന് വളപ്പില്‍ വാമനന്റെ കുടുംബത്തിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അടിയന്തര ധനസഹായം ചെയര്മാന് കൂട്ടായി ബഷീര്‍ കൈമാറി. മത്സ്യ ബോര്‍ഡ് ജൂനിയര്‍ എക്സിക്യൂട്ടീവ് ആദര്‍ശ് ചെറിയകത്ത്, പുതിയാപ്പ വാര്‍ഡ് കൗണ്‍സിലര്‍ നിഷിത ശിവന്, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments