Post Category
വാഹന ലേലം
ആരോഗ്യ വകുപ്പില്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഉപയോഗിച്ചു വരുന്ന വാഹനം ലേലത്തില്‍ വാങ്ങിയശേഷം അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 20 ന് 4.30 ന് മുന്‍പായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030
date
- Log in to post comments