Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(16.01.2026)

തിരുവനന്തപുരം  ജില്ലാ ആസൂത്രണ സമിതി(അഡ് ഹോക്ക്) യോഗം ഇന്ന് രാവിലെ 10 .30 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.   ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ് വി പ്രിയ ദർശിനിയുടെ അധ്യക്ഷതയിൽ ചേരുന്ന  യോഗത്തിൽ അസൂത്രണ സമിതി മെമ്പർ സെക്രട്ടറിയായ ജില്ലാ കളക്ടർ  അനു കുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ പ്രവീൺ പി, ജില്ലയിലെഎല്ലാ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ തുടങ്ങിയവർ  പങ്കെടുക്കും

date