Skip to main content

ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു

 

 നാഷണൽ എംപ്ലോയ്മെന്റ് സർവീസും കാസർഗോഡ് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേർന്ന് ഇന്ന്( ജനുവരി 17)ന് കുമ്പളയിൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു കാസർഗോഡ് ജില്ലയിലെയും സമീപ ജില്ലകളിലെയും സ്വകാര്യസ്ഥാപനങ്ങൾ, വ്യവസായ മേഖല, സർവീസ് മേഖല,വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള തൊഴിലവസരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് ജോബ് ഡ്രൈവിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9207155700എന്ന നമ്പറിൽ ബന്ധപ്പെടുകയോ https://linktr.ee/employabilitycentreksd എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം

 

date