Skip to main content

മദ്രസാധ്യാപക ക്ഷേമനിധി അംഗത്വം  ജൂൺ 30 വരെ പുതുക്കാം

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ  അംഗത്വമെടുത്ത് വിവിധ കാരണങ്ങളാൽ വിഹിതം മുടങ്ങിപ്പോയവർക്ക് അംഗത്വം പുതുക്കുന്നതിന്  അവസരം . 2010 മുതൽ വിവിധ കാലയളവുകളിൽ ക്ഷേമനിധിയിൽ ചേരുകയും എന്നാൽ പിന്നീട് വിഹിതം അടയ്ക്കാൻ കഴിയാതിരിക്കുകയും ചെയ്ത 60 വയസ്സ് തികയാത്ത അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ അംഗങ്ങൾ മുടങ്ങിയ വിഹിതം പിഴ സഹിതം അടച്ച് 2026 ജൂൺ 30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495-2966577

date