Skip to main content

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്  അംഗത്വം പുതുക്കാം

 

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ വിവിധ കാലയളവില്‍ അംഗത്വം എടുക്കുകയും ശേഷം വിഹിതമടവ് മുടങ്ങുകയും ചെയ്ത 60 വയസ്സ് തികയാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കുന്നതിന് 2026 ജൂണ്‍ 30 വരെ അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2966577

 

date