Skip to main content

കുടിശ്ശിക ഒടുക്കാം

 

 

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പാലക്കാട് ഓഫീസിലെ അംശാദായം 24 മാസത്തിലധികം കുടിശ്ശിക വരുത്തി  അംഗത്വം നഷ്ടപ്പെട്ട  കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക്  ഫെബ്രുവരി രണ്ടു വരെ കുടിശ്ശിക ഒടുക്കാമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക അടക്കാൻ വരുന്ന അംഗങ്ങൾ ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് ഒരു ഫോട്ടോ എന്നിവ കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0491-2530558.

date