Post Category
ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റിര്‍ നിയമനം അപേക്ഷ ക്ഷണിച്ചു
ബദിയടുക്ക ബി.ആര്‍.സി കുമ്പളയില്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 24. യോഗ്യത - ഡിഗ്രി, ബി.എഡ്.
ഫോണ്‍ - 7593068865.
date
- Log in to post comments