Post Category
അംഗത്വം പുതുക്കാം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധിയില്‍ 2010 മുതല്‍ വിവിധ കാലയളവില്‍ അംഗത്വം എടുക്കുകയും വിഹിതമടവ് മുടങ്ങിയതുമായ 60 വയസ് തികയാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കുന്നതിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍ 0495 2966577.
date
- Log in to post comments