Post Category
കോഴ്‌സ് പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/ ഡിഗ്രി. ഫോണ്‍: 7907853246.
date
- Log in to post comments