Skip to main content

തൊഴിലധിഷ്ഠിത നൈപുണ്യപരിശീലനം  

കുടുംബശ്രീ  നടപ്പിലാക്കുന്ന ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് (ഫ്രണ്ട് ഓഫീസ്), ഡെമീ ഷെഫ് ഡി പാര്‍ട്ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. പരിശീലന കേന്ദ്രങ്ങള്‍. : തിരുവനന്തപുരം, കൊല്ലം (കടയ്ക്കല്‍). കോഴ്‌സ് കാലാവധി: നാല് മാസം, പ്രായപരിധി 18-35 വയസ്. വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍, സിഡിഎസ് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2794692, 8606096060.
 
 
 

date