Post Category
തൊഴിലധിഷ്ഠിത കോഴ്സ്
ശാസ്താംകോട്ട എല്‍.ബി.എസ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിംഗ് ടാലി കോഴ്സിലേക്ക് www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 0476 2912132, 8129875934.
date
- Log in to post comments