Post Category
അറിയിപ്പ്
കൊല്ലം വനിതാ ഐ.ടി.ഐയില്‍ 2014 വര്‍ഷം മുതല്‍ പ്രവേശനം ലഭിച്ച ട്രെയിനികളുടെ പ്രൊഫൈല്‍ സംബന്ധമായ തിരുത്തലുകള്‍ SIDH പോര്‍ട്ടല്‍ മുഖേന നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0474 2793714.
date
- Log in to post comments