Skip to main content

സൗജന്യ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 'പശു വളര്‍ത്തലില്‍' ദ്വിദിന സൗജന്യ പരിശീലനം നടക്കും. ജനുവരി 29 മുതല്‍ 30 വരെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം.  പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0491 2815454 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരേണ്ടതാണെന്ന് അസി. ഡയറക്ടര്‍ അറിച്ചു. 0491- 2815454.

date