Post Category
നീന്തല്‍ മത്സരങ്ങള്‍: ജില്ലാതല ട്രയല്‍സ് 31ന്
സബ് ജൂനിയര്‍/ജൂനിയര്‍ ഷോര്‍ട്ട് കോഴ്സ് നീന്തല്‍ മത്സരങ്ങളുടെ ഭാഗമായി ജില്ലാ അക്വാട്ടിക് അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാതല സെലക്ഷന് ട്രയല്‍സ് ജനുവരി 31ന് രാവിലെ എട്ടു മുതല്‍ ചാത്തന്നൂര്‍ ചിറക്കര അദിത്ത് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കും. ജനുവരി 30നകം രജിസ്ട്രേഷന് ചെയ്യണം. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്വിമ്മിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഫോണ്‍: 9447491042, 8547238823.
date
- Log in to post comments