Skip to main content

വിമുക്തഭട സംഗമവും സെമിനാറും

 
ജില്ലാ സൈനികക്ഷേമ ഓഫീസ്, ഇടുക്കിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7 ന്  രാവിലെ 10.30 മുതല്‍ ഏലപ്പാറ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വിമുക്തഭട കുടുംബ സംഗമവും സെമിനാറും നടത്തും. പരിപാടിയില്‍ എല്ലാ വിമുക്തഭടന്മാര്‍, വിമുക്തഭട വിധവകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 222904.

date