Skip to main content

മൃഗക്ഷേമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മൃഗക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന മൃഗക്ഷേമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. നിര്‍ദ്ദിഷ്ട ഫോമില്‍ ഫെബ്രുവരി ഏഴിനകം അപേക്ഷ നല്‍കണം. എല്ലാ   മൃഗാശുപത്രികളിലും അപേക്ഷാഫോം ലഭിക്കും. ഫോണ്‍: 94951 15809.
 
 

date