Skip to main content

അഭിമുഖം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കോസ്‌മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് കോഴ്‌സില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍  ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത,  പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 16ന് രാവിലെ 10ന്  ഹാജരാകണം. ഫോണ്‍: 7736220294, 7907114230.
 

 

date