Skip to main content

കളിമുറ്റം – വേനലവധിക്കാല ക്ലാസുകൾ

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി കളിമുറ്റം” മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തും. 4-16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകും. വാഹന സൗകര്യം ലഭ്യം. രജിസ്ട്രേഷന്: 8590774386 / 2316477.

പി.എൻ.എക്സ്. 531/2026

date