Skip to main content

സൗജന്യ തൊഴില്‍പരിശീലനം

അസാപ്പ് കേരളയുടെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ സര്‍വീസിങ് സൗജന്യമായി പരിശീലിപ്പിക്കുന്നു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെട്ട ഒബിസി വിഭാഗക്കാര്‍ ആയിരിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 10.
ഫോണ്‍. 9495999688

date