Post Category
തൊഴില്‍മേള
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പ് എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് നടപ്പാക്കുന്ന സമന്വയ പദ്ധതി തൊഴില്‍മേള ഫെബ്രുവരി 21 രാവിലെ 09.30 നു തിരുവനന്തപുരം പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഐ.ടി.ഐ. മരിയാപുരത്തു സംഘടിപ്പിക്കുന്നു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴില്ദായകര് bit.ly/scstjobfest ഗൂഗിള്‍ ഫോം വഴി രജിസ്ട്രേഷന് നടത്തണം. ഫോണ്‍ : 0471-2330756..
date
- Log in to post comments