Skip to main content

സെലക്ഷൻ ട്രയൽ സ്ഥലം മാറ്റി

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2026-27 അദ്ധ്യായന വർഷത്തേക്ക് യോഗ്യരായ പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും പ്രാവീണ്യമുള്ളവരെ കണ്ടെത്തുന്നതിന്  ഫെബ്രുവരി 10ന് രാവിലെ 8 മണിക്ക് സേക്രട്ട് ഹാർട്ട് കോളേജിൽ വെച്ച് നടത്താനിരുന്ന സെലക്ഷൻ ട്രയൽ ഡോൺബോസ്കോസ് സീനിയർ സെക്കൻഡറി സ്കൂൾ വടുതലയിലേക്ക് മാറ്റി വെച്ചു.

date