Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മൂന്ന് ഷിഫ്റ്റുകളിലേക്ക് സെക്യൂരിറ്റി  സർവീസ് ലഭ്യമാക്കുന്നതിലേക്ക് അംഗീകൃത സർവീസ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 വരെ ക്വട്ടേഷൻ സമർപ്പിക്കാം.

ഫോൺ : 0484 - 2394410
 

date