Skip to main content

സംസ്കൃത സർവകലാശയാലിൽ ഇംഗ്ലീഷ് പരിശീലനം*

കാലടി സംസ്കൃത സർവ്വകലാശാല എംപ്ലോയ്മെന്റ് ബ്യൂറോയുടെ നേതൃത്വത്തിൽ ഒരു മാസത്തെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നു.കാലടി മുഖ്യ കാമ്പസിൽ നടത്തുന്ന പരിപാടി ഫെബ്രുവരി 11 ന് ആരംഭിക്കും.താല്പര്യമുള്ളവർ ഫെബ്രുവരി 9-ന് മുൻപായി 0484 2464498, 9497182526 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
 

date