Post Category
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലാ ആലുവ താലൂക്ക് റേഷൻ കട നമ്പർ 1736204ൽ സ്ഥിരലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിലുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അനുബന്ധ രേഖകൾ സഹിതം മാർച്ച് 3,ഉച്ച കഴിഞ്ഞ് 3 നുള്ളിൽ നേരിട്ടോ തപാൽ മുഖേനയോ എറണാകുളം ജില്ലാ സപ്ലൈകോ ഓഫീസിൽ ഹാജരാകേണ്ടതാണ് .
date
- Log in to post comments