Post Category
ഇ-ടെൻഡർ ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി ഇ - ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ചൊറ്റാനിക്കര അസിസ്റ്റന്റ് എൻജിനീയറുടെ ( എൽ ഐ ഡി ആൻഡ് ഇ ഡബ്ല്യു വിഭാഗം) ഓഫീസിൽ നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭ്യമാണ്.
ഫോൺ : 0484 - 2422292
date
- Log in to post comments