Post Category
എൽ.ബി.എസ് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
കളമശ്ശേരി എൽ.ബി.എസ് സെന്ററിൽ അടുത്ത മാസം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ), ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു ആണ്
യോഗ്യത.കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0484 - 2541520 , 9447211055 , 9495790574
date
- Log in to post comments