Post Category
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് : അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബെസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന വിവിധ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം കാലാവധിയുള്ള പി.ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: ബിരുദം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ് ടു ) ,ആറ് മാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
(യോഗ്യത : എസ് എസ് എൽ സി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.
ഫോൺ : 7994449314
date
- Log in to post comments