Post Category
ഗതാഗത നിയന്ത്രണം
തൃക്കലങ്ങോട്-വണ്ടൂര്‍-കാളികാവ് റോഡില്‍ (കോഴിപ്പറമ്പിനും ഏറിയാട് കാളപൂട്ടുകണ്ടത്തിനും ഇടയില്‍) ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധന്‍) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. മഞ്ചേരിയില്‍ നിന്നും വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവാലി-കോട്ടോല-കമ്പനിപ്പടി വഴിയും വണ്ടൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എളങ്കൂര്‍ വഴിയും പോകണം.
date
- Log in to post comments