Post Category
അഭിമുഖം
പത്തനംതിട്ട ജനറല്‍ ആശുപത്രി ബ്ലഡ് സെന്റര്‍ കൗണ്‍സിലര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 13 രാവിലെ 11 ന് അഭിമുഖം നടക്കും. യോഗ്യത: എം.എസ്.ഡബ്ല്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രി)/ എം.എ സൈക്കോളജി. പ്രായപരിധി: 24-40. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖ സഹിതം ജനറല്‍ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
date
- Log in to post comments