Post Category
അസാപില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍' കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
തവനൂര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കേന്ദ്ര സര്‍ക്കാര്‍ (എന്‍.എസ്.ഡി.സി) അംഗീകൃതമായ 'ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പഠിക്കാം. ബിടെക്/ഐ.ടി.ഐ/ഡിപ്ലോമ/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.: താത്പര്യമുള്ളവര്‍ ഫെബ്രുവരി 23നകം https://forms.gle/WbFPzassFs6QbUR36 ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9495999658.
date
- Log in to post comments