Post Category
'പടവുകള്‍' സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന പദ്ധതിയായ 'പടവുകള്‍'ക്ക് ഓണ്‍ലൈനായി മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0483 2950084.
date
- Log in to post comments