Skip to main content

*ആലോചന യോഗം ഇന്ന്*

മാനന്തവാടി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന വികസനപഥം   നഗരസഭ ആലോചന യോഗം ഇന്ന് ( ഫെബ്രുവരി 16) ഉച്ചയ്ക്ക്‌ രണ്ടിന് മാനന്തവാടി നഗരസഭാ ഹാളിൽ നടക്കും.  യോഗത്തിൽ ക്ലബ്ബുകൾ, വായനശാലാ ഭാരവാഹികൾ, മുൻ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അംഗങ്ങൾ, എൻ.ജി.ഒ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടനാ പ്രതിനിധികൾ, ബസ് -ഓട്ടോറിക്ഷ -ടാക്സി വാഹന സംഘടനാ  പ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ   പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

date